ബിനീഷ് ബാസ്റ്റിന്-അനില്‍ രാധാകൃഷ്ണമേനോന് വിഷയം കത്തിപ്പടരുന്നതിനിടെ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനെ പിന്തുണച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവാണി രംഗത്ത് വന്നത്. കാള പെറ്റെന്ന്…