manimala river
-
Kerala
മണിമലയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ചങ്ങനാശേരി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
പത്തനംതിട്ട: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പത്തനംതിട്ട എഴുമറ്റൂര്‍ തേലപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ ചങ്ങനാശേരി സ്വദേശികളായ സച്ചിന്(19), ആകാശ്(19) എന്നിവരാണ് മരിച്ചത്. വിനോദയാത്രക്കെത്തിയ പതിമൂന്നംഗ…
Read More »