Manikkuttan emotional speech in big boss stage
-
News
കഴിഞ്ഞ 15 വര്‍ഷമായി ഒരു അംഗീകാരത്തിനുവേണ്ടി സിനിമയില്‍ ഞാന്‍ കഷ്ടപ്പെടുന്നു, ബിഗ്ബോസ് വേദിയിൽ വികാരധീനനായി മണിക്കുട്ടൻ
തിരുവനന്തപുരം:കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമാമേഖലയില്‍ പരിശ്രമിച്ചിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിന്റെ സങ്കടം പങ്കുവച്ച് ബിഗ് ബോസ് വേദിയില്‍ മണിക്കുട്ടന്. സീസണ് 3 ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ്…
Read More »