ബാംഗളൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മംഗളൂരുവില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടു പേര് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. ഏത് തരത്തിലുള്ള അന്വേഷണമാണെന്ന്…