Mandatory quarantine for keralaites in Karnataka
-
കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്ക്കും കര്‍ണാടകയില്‍ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്
ബെംഗളൂരു:കേരളത്തിൽ നിന്നും എത്തുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റെൻ നിർബന്ധമാക്കി കർണാടക സർക്കാർ. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. ഏഴു ദിവസവും…
Read More »