man
-
Crime
ഗര്‍ഭിണിയായ ഭാര്യ ഇടയ്ക്കിടെ മാതാവിനെ കാണാന്‍ പോകുന്നു; യുവാവ് ഭാര്യാമാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
മുംബൈ: യുവാവ് ഭാര്യാമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. ഗര്‍ഭിണിയായ ഭാര്യ അവരുടെ മാതാവിനെ കണാന്‍ പോകുന്നത് ഒഴിവാക്കാനാണ് യുവാവ് കടുംകൈ ചെയ്തത്. മുംബൈയിലെ തലോജ സെക്ടര്‍ 11ലെ രേഖ…
Read More » -
Health
പൂര്‍ണമായും കൊവിഡ് മുക്തനായ വ്യക്തിക്ക് വീണ്ടും രോഗം; ഞെട്ടിപ്പിക്കുന്ന പഠനം
ഹോങ്കോംഗ്: ഏപ്രിലില്‍ കൊവിഡ് ബാധിതനായി രോഗമുക്തി നേടിയ യുവാവിന് വീണ്ടും രോഗം പിടിപെട്ടതായി കണ്ടെത്തല്‍. വിദേശ യാത്ര നടത്തിയതിനെ തുടര്‍ന്നാണ് നാലു മാസത്തിന് ശേഷം ഇയാള്‍ക്ക് വീണ്ടും…
Read More » -
News
സഭാ കവാടത്തില്‍ ചാണകം മെഴുകി പൂക്കളമിട്ട് പ്രതിഷേധം; ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാളെ അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം: നിയമസഭയ്ക്ക് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം. സഭാ കവാടത്തില്‍ പൂക്കളം ഇട്ട് പ്രതിഷേധിക്കാന്‍ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കാട്ടാക്കടയില്‍ പൂ വ്യാപാരിയായ ഷാജി…
Read More » -
Crime
കോതമംഗലത്ത് പെരുമ്പാമ്പ് ഇറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ചേരയുടെ ഇറച്ചി വില്ക്കാന് ശ്രമം; യുവാവ് അറസ്റ്റില്‍
എറണാകുളം: കോതമംഗലത്ത് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ചേരയുടെ ഇറച്ചി വില്ക്കാന് ശ്രമിച്ച യുവാവ് അറസ്റ്റില്‍. നേര്യമംഗലം സ്വദേശി ബിജുവാണ് വനം വകുപ്പിന്റെ പിടിയിലായത്. വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ…
Read More » -
Crime
സ്ത്രീവേഷം കെട്ടി ഭിക്ഷയാടനം; യുവാവിനെ ട്രാന്സ്ജെന്ഡറുകള് തല്ലിക്കൊന്നു
ബംഗളൂരു: സ്ത്രീവേഷം കെട്ടി ഭിക്ഷയാചിച്ച യുവാവിനെ ട്രാന്സ്ജെന്ഡറുകള് തല്ലിക്കൊന്നു. ബംഗളൂരു നൈസ് റോഡിലാണ് സംഭവം. രാമനഗര സ്വദേശിയായ രാജേന്ദ്രകുമാറിനെ (32)യാണ് മര്‍ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 14നായിരുന്നു…
Read More » -
Crime
മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ചു; പോലീസ് എത്തിയപ്പോള്‍ കണ്ടത് ചാരായം വാറ്റുന്ന ഭര്‍ത്താവിനെ! ഒടുവില്‍ പിടികൂടിയത് നാടകീയമായി
തിരുവനന്തപുരം: ഭര്‍ത്താവ് മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നതായി അയല്‍വാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് കണ്ടത് ചാരായം വാറ്റുന്ന ഭര്‍ത്താവിനെ. പോലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട യുവാവിനെ പോലീസ്…
Read More » -
Health
കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ് യുവാവ് കടലില്‍ ചാടി! രക്ഷിക്കാന്‍ പിന്നാലെ ചാടിയ ആര്.ആര്.ടി അംഗവും ക്വാറന്റൈനില്‍
കോഴിക്കോട്: വീട്ടിലേക്ക് പോകുംവഴി കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ യുവാവ് ഓട്ടോ റിക്ഷയില്‍ നിന്ന് ഇറങ്ങിയോടി കടലില്‍ ചാടി. കടലിലേക്ക് ഓടിയ യുവാവിനെ വെള്ളയില്‍ വാര്‍ഡിലെ ആര്‍ആര്‍ടി അംഗം…
Read More » -
Crime
പ്രണയ നൈരാശ്യം; കട്ടപ്പന ടൗണില്‍ പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു
കട്ടപ്പന: പട്ടാപ്പകല്‍ കട്ടപ്പന ടൗണില്‍ യുവതിയെ യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു. ടൗണില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന 29 കാരിയായ യുവതിക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ ചക്കുപള്ളം മാട്ടന്‍കൂട്ടില്‍ അരുണ്‍കുമാറിനെ…
Read More » -
Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് നല്കി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറിയാട് സ്വദേശി കല്ലുങ്ങല്‍ ഷമീറിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ…
Read More » -
Crime
വാട്സ്ആപ്പ് വഴി പരിചയപ്പെട്ടു, ലോഡ്ജില്‍ മുറിയെടുത്തു, ഒടുവില്‍ യുവതി ബോധരഹിതയായപ്പോള്‍ മുങ്ങി; കൊച്ചിയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂവിനെത്തിയ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ വീട്ടില്‍ ഗോകുല്‍ എന്ന 23 കാരനാണ് അറസ്റ്റിലായത്. എഴുപുന്ന സ്വദേശിനിയായ…
Read More »