man-who-went-fishing-bharathapuzha-missing
-
News
ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനെത്തിയ ആളെ കാണാനില്ല
പാലക്കാട്: തൃത്താല ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനെത്തിയ തൃശൂര്‍ വരവൂര്‍ സ്വദേശി സുധാകരനെ (38) കാണാനില്ലെന്ന് പരാതി. സുധാകരന്റെ വസ്ത്രവും ഇരു ചക്രവാഹനവും കണ്ടെത്തിയെന്നും വിവരം. തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി…
Read More »