man-shot-dead-after-dispute-with-neighbor kannur-
-
News
മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു; കണ്ണൂരില്‍ അയല്‍വാസിയെ വെടിവെച്ച് കൊന്നു
കണ്ണൂര്‍: ചെറുപുഴയില്‍ അയല്‍വാസിയുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി)ണ് മരിച്ചത്. കണ്ണൂര്‍ ചെറുപുഴയില്‍ ഇന്ന് രാവിലെ…
Read More »