man lost gold chain and iphone in cheats woman
-
News
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ ക്ഷണം സ്വീകരിച്ചു ലോഡ്ജിലെത്തി; മാവേലിക്കര സ്വദേശിയായ യുവാവിന് നഷ്ടമായത് സ്വര്‍ണമാലയും ഐഫോണും
ഓച്ചിറ: സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി വിളിച്ചതനുസരിച്ചു ഓച്ചിറയിലെ ലോഡ്ജിലെത്തിയ മാവേലിക്കര സ്വദേശിയായ യുവാവിന് നഷ്ടമായത് മൂന്നുപവന്‍ വരുന്ന മാലയും ഐഫോണും. മാവേലിക്കര സ്വദേശി വിഷ്ണു(31)വാണ് ഇതുസംബന്ധിച്ചു ഓച്ചിറ…
Read More »