man-kills-roommate
-
Crime
ഒപ്പം താമസിക്കുന്ന യുവാവിനെ തലക്കടിച്ചുകൊന്നു; മുറി കഴുകി വൃത്തിയാക്കി അവിടെ തന്നെ കിടന്നുറങ്ങി യുവാവ്
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ ഒപ്പം താമസിക്കുകയായിരുന്ന 35കാരനെ കൊലപ്പെടുത്തി യുവാവ്. നാഗ്പൂരിലെ ദാബാ പ്രദേശത്താണ് റൂം മേറ്റിനെ ഇരുപത്താറുകാരനായ യുവാവ് കൊലപ്പെടുത്തിയത്. രാജു നന്ദേശ്വറാണ് കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായിരിക്കുന്ന…
Read More »