man killed wild elephant attack kannur
-
News
കണ്ണൂരില്‍ ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം; ഭര്‍ത്താവ് മരിച്ചു
കണ്ണൂര്‍: വള്ളിത്തോട് പെരിങ്കിരിയില്‍ ദമ്പതികള്‍ക്കുനേരെ കാട്ടാന ആക്രമണം. യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങനശേരി ജസ്റ്റിനാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു ജസ്റ്റിനെയും ഭാര്യ…
Read More »