man kidnapped koilandy
-
News
കൊയിലാണ്ടിയില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ അഞ്ചംഗ സംഘമാണ് ഹനീഫയെ തട്ടിക്കൊണ്ട്…
Read More »