man injured jump from running train
-
ഭാര്യ ട്രെയിനിൽ കയറിയില്ലെന്ന് സംശയം; ചാടിയിറങ്ങിയ യുവാവിന് പരിക്ക്
കാസർകോട്: ട്രെയിനിലെ പുറകിലെ കോച്ചിൽ കയറിയ യുവാവിന് ഭാര്യ കയറിയില്ലെന്ന സംശയത്തെ തുടർന്ന് ചാടിയിറങ്ങുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശിയായ ശങ്കറിനാണ് പരുക്കേറ്റത്. ഇയാൾ ചാടി…
Read More »