man-in-murder-case-parole-arrested-for-peeping-into-bathroom
-
പരോളിലിറങ്ങിയ കൊലക്കേസ് പ്രതി കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റില്‍
അറക്കുളം: കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ യുവാവ് മറ്റൊരുവീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ റിമാന്‍ഡിലായി. അറക്കുളം ആലാനിക്കല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന ഒഴുങ്ങാലില്‍ ജഗദീഷ്(28) ആണ് പിടിയിലായത്.…
Read More »