man found suicide idukki
-
News
ഇടുക്കിയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്ത നിലയില്‍; കടക്കെണിയെ തുടര്‍ന്നെന്ന് ഭാര്യ
ഇടുക്കി: ഇടുക്കിയില്‍ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാമ്പാടുംപാറയിലാണ് സംഭവം. നെല്ലിപ്പാറ സ്വദേശി സന്തോഷ് (45) ആണ് മരിച്ചത്. കടക്കെണിയെ തുടര്‍ന്നാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന്…
Read More »