man died while taking elephant out of lorry
-
News
പാലക്കാട്ട് ആനയെ ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ അപകടം; പാപ്പാന് ദാരുണാന്ത്യം
പാലക്കാട്: മേലാർകോട് ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം. ചാത്തപുരം ബാബു എന്ന ആനയുടെ ഒന്നാം പാപ്പാൻ കുനിശേരി ദേവനാണ് (58) മരിച്ചത്. താഴേക്കോട്ടുകാവിൽ വേലമഹോത്സവത്തിന് എഴുന്നൊള്ളിപ്പിനായി…
Read More »