man-collapsed-on-reaching-home-by-foot-after-police-took-bike-into-custody
-
News
സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തു; കാല്‍നടയായി വീട്ടില്‍ എത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു
തിരുവനന്തപുരം: ബൈക്ക് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്ന് നടന്ന് വീട്ടിലെത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു. നഗരൂര്‍ കടവിള സ്വദേശി സുനില്‍കുമാര്‍ (57) ആണ് മരിച്ചത്. സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിനാണ് പോലീസ്…
Read More »