Man burnt family Thrissur
-
News
വയോധികൻ പെട്രോളൊഴിച്ച് തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു; മരുമകള്‍ അതീവ ഗുരുതരാവസ്ഥയില്‍
തൃശൂര്‍: ചിറക്കേക്കോട് വയോധികൻ പെട്രോളൊഴിച്ച് തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), പന്ത്രണ്ടുകാരനായ മകൻ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് മരിച്ചത്.ഇരുവര്‍ക്കും തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.…
Read More »