man arreted who rape and killed woman
-
News
ക്രൂരമായി ബലാത്സംഗം ചെയ്തു, സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള മുള കയറ്റി; വിധവയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍
അഗര്‍ത്തല: അമ്പതുകാരിയായ വിധവയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഉദയ്പൂര്‍ സ്വദേശി ദുലാല്‍ ദാസാണ് അറസ്റ്റിലായത്. സെപജിജാല ജില്ലയിലെ നാല്ചാറില് ആണ് സംഭവം നടന്നത്.…
Read More »