man arrested misbehave against woman
-
News
നടക്കാനിറങ്ങിയ വീട്ടമ്മയെ കയറിപിടിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
തൃശൂര്‍: ചാലക്കുടിയില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വെള്ളാംചിറ സ്വദേശി തറയില്‍ അജിത്താണ് അറസ്റ്റിലായത്. ആക്രമണത്തില്‍ നിലത്തു വീണ…
Read More »