man arrested cheat woman
-
ആദ്യ ഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ചു പുനര്‍വിവാഹം; പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
മാവേലിക്കര: ആദ്യ ഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ചു പുനര്‍വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. 30 പവന്റെ ആഭരണവും 28 ലക്ഷം രൂപയും തട്ടിയെടുത്തതായാണ് പരാതി. ഓട്ടോമൊബൈല്‍ ബിസിനസ് ആണെന്നും…
Read More »