Man arrested attacked hotel owner
-
News
കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടു; കൊല്ലത്ത് യുവാവ് അറസ്റ്റില്‍
എഴുകോണ്‍ : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ഭക്ഷണത്തില്‍ മണ്ണുവാരിയിടുകയും ചെയ്തയാള്‍ അറസ്റ്റില്‍. ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ.എസ്.നിവാസില്‍…
Read More »