മഹാരാജാസിലെ പഴയ സഹപാഠികള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മഹാരാജാസ് കോളേജില്‍ നടന്ന റീ യൂണിയനിടെയില് പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. പ്രായം റിവേഴ്സ് ഗിയറിലോടുന്ന നടന്…