കൊച്ചി:മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമായാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രചരിക്കുന്നത്. നീല ഷര്‍ട്ടും മുണ്ടുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.…
Read More »