Mammootty and Mohanlal recived golden visa of UAE
-
Entertainment
മമ്മൂട്ടിയും മോഹന്‍ലാലും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി
ദുബായ്:മമ്മൂട്ടിയും മോഹൻലാലും യു.എ.ഇ. ഭരണകൂടത്തിൽനിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി…
Read More »