mallu-brothers-meets-at-poland-after-bomb-attack-in-ukrain
-
News
റഷ്യയുടെ ബോംബ് ആക്രമണത്തില്‍ വഴിപിരിഞ്ഞു; പ്രാണരക്ഷാര്‍ത്ഥമുള്ള പരക്കം പാച്ചില്‍ പോളണ്ടില്‍ എത്തിച്ചു, ഒടുവില്‍ കണ്ടുമുട്ടി മലയാളി സഹോദരങ്ങള്‍
കൊല്ലം: യുക്രൈനില്‍ കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെടാനിടയായ റഷ്യയുടെ ബോംബ് ആക്രമണത്തില്‍ വേര്‍പിരിഞ്ഞു പോയ സഹോദരങ്ങള്‍ പോളണ്ടില്‍ കണ്ടുമുട്ടി. ഓച്ചിറ പായിക്കുഴി ഡയമണ്ട് ബിനുവിന്റെയും ബിജിയുടെയും മക്കളായ…
Read More »