കോട്ടയം:കൊവിഡ് ബാധിച്ച് ലണ്ടനിൽ വീണ്ടും മലയാളി മരിച്ചു.കോട്ടയം വെളിയന്നൂർ സ്വദേശി അനൂജ് കുമാർ (44) ആണ് മരിച്ചത്.ലണ്ടനിൽ നഴ്സായിരുന്നു അനൂജ്.