Malayali nurse died in Germany
-
News
ജർമനിയിൽ കാെവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
കോട്ടയം:ജർമനിയിൽ കാെവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു.ചങ്ങനാശ്ശേരി കാർത്തികപ്പിള്ളി ജോയിയുടെഭാര്യ പ്രിൻസി(54) ആണ് മരിച്ചത്. 35 വർഷമായി ജർമനിയിൽ താമസിക്കയിരുന്നു. അങ്കമാലി മൂക്കന്നൂർ പാലിമറ്റം കുടുംബാഗമാണ്.മകൾ: ആതിര
Read More »