malayali died oman due to covid
-
News
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
മസ്‌ക്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി പ്രസന്ന ബാബു(60)ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…
Read More »