malayalee-four-year-old-boy-goes-to-real-madrid
-
News
ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് പന്തടിച്ച് റെക്കോര്‍ഡ്; നാലരവയസ്സുകാരന് ആരോണ്‍ ഇനി റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിനൊപ്പം പന്ത് തട്ടും
തൃശൂര്‍: വീട്ടുമുറ്റത്തുകൂടി ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് പന്തടിച്ച് കയറ്റി റെക്കോര്‍ഡുമായി റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിനൊപ്പം പന്ത് തട്ടാന്‍ തയ്യാറെടുത്ത് മലയാളി കുഞ്ഞ് ഫുട്ബോള്‍ പ്രതിഭ. തൃശ്ശൂര്‍…
Read More »