ആലപ്പുഴ: കൊവിഡ് കാലത്ത് മെഗാഹിറ്റായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മലയാളം പാട്ട്! അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്ത് ചങ്ങനാശേരി പള്ളിപ്പറമ്പ് അജ്മല്‍ സാബുവാണ്…