malappuram
-
News
മലപ്പുറത്ത് ഭൂമികുലുക്കം; ചെറിയ ശബ്ദത്തോടെ ഭൂചലനം ഉണ്ടായതായി നാട്ടുകാര്‍
മലപ്പുറം: എടപ്പാളിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ചെറിയ രീതിയിലുള്ള ശബ്ദത്തോടു കൂടി ഭൂചലനം ഉണ്ടായതായാണ് ഇവര്‍ പറയുന്നത്. എടപ്പാള്‍,…
Read More » -
Crime
വാക്കുതര്‍ക്കം; മലപ്പുറത്ത് അച്ഛനെ മകന് വെട്ടിക്കൊന്നു
മലപ്പുറം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ മകന് കൊലപ്പെടുത്തി. മലപ്പുറം വെളിയങ്കോട് ബദര്‍ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവാണ് മരിച്ചത്. മകന് ആബിദിനെ പെരുമ്പടപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളായി…
Read More » -
News
മലപ്പുറത്ത് സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ടഭ്യര്‍ത്ഥന; പരാതിയുമായി യൂത്ത് ലീഗ്
മലപ്പുറം: മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ട് ചോദിക്കുന്നതായി പരാതി. വോട്ട് അഭ്യര്‍ത്ഥന ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബോട്ടിലുകളാണ് വിതരണം ചെയ്തത്. ഏലംകുളം…
Read More » -
News
മലപ്പുറത്ത് യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
മലപ്പുറം: വള്ളുവമ്പ്രത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളുവമ്പ്രം സ്വദേശി ആഷിഖിനെയാണ് വള്ളുവമ്പ്രം ടൗണിലെ കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷം…
Read More » -
News
ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി
മലപ്പുറം: വേങ്ങര ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി. ബാക്കിക്കയം സ്വദേശി ഇസ്മായിലിന്റെയും മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ്…
Read More » -
Crime
മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; വാഹന പരിശോധനക്കിടെ പിടികൂടിയത് 300 കിലോ കഞ്ചാവ്
മലപ്പുറം: മലപ്പുറത്ത് വന്‍കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കേസില്‍ അഞ്ചു പേര്…
Read More » -
News
മൊബൈല്‍ കടയുടെ ഭിത്തി തുരന്ന് മോഷണം; മൂന്നു ലക്ഷം രൂപയും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും കവര്‍ന്നു
മലപ്പുറം: വളാഞ്ചേരിയിലെ മൊബൈല്‍ കടയുടെ ഭിത്തി തുരന്ന് വന്‍ മോഷണം. കടയില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷത്തോളം രൂപയും, വിലപിടിപ്പുള്ള ലാപ്ടോപ്പും, മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. വളാഞ്ചേരി…
Read More » -
Crime
മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മതാധ്യാപകന് പീഡിപ്പിച്ചു
മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ പതിനേഴ് വയസുകാരിയെ വിവാഹ വാഗ്ദാനം നല്കി മതധ്യാപകന്‍ പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന…
Read More » -
News
മൊബൈല്‍ ആപ്പ് വഴി ലോണ്‍ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മലപ്പുറത്ത് യുവാവിന്റെ സോഷ്യല്‍ മീഡിയ പേജും മൊബൈല്‍ ഫോണും ഹാക്ക് ചെയ്തതായി പരാതി
മലപ്പുറം: മൊബൈല്‍ ആപ്പുകളിലൂടെയുള്ള പരസ്യങ്ങളും പ്രലോഭനങ്ങളും കേട്ട് ലോണെടുക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈലോണ്‍ സംവിധാനം പലപ്പോഴും ചതികുഴികളായി മാറിക്കൊണ്ടിരിക്കുന്നതായാണ് അടുത്തിടെ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച്…
Read More » -
News
മലപ്പുറത്ത് ആറു വയസുകാരന് മുങ്ങി മരിച്ചു
മലപ്പുറം: മലപ്പുറം കോഡൂര്‍ ഉര്ദുനഗറില് ആറ് വയസ്സുകാരന് തോട്ടില്‍ മുങ്ങി മരിച്ചു. പട്ടര്‍കടവന്‍ മുഹമ്മദ് ഷരീഫിന്റെയും മൈമുനയുടെയും മകന് മുഹമ്മദ് റയാനാണ് മരിച്ചത്. വരിക്കോട് ഉര്ദുനഗറിലെ തോട്ടുങ്ങല്‍…
Read More »