Malappuram drisya stabbed death follow up
-
News
എൽ.എൽ.ബി വിദ്യാർത്ഥിനിയുടെ പിന്നാലെ കൂടിയത് പ്ലസ് ടു മുതൽ,ബന്ധുക്കളും നാട്ടുകാരും പല തവണ താക്കീത് നൽകി,പക മൂത്തപ്പോൾ അരുംകൊല,മലപ്പുറത്ത് നടന്നത്
പെരിന്തൽമണ്ണ:പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റു. എളാട് സ്വദേശി ദ്യശ്യ ആണ് മരിച്ചത്. 21 വയസ്സുണ്ട്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്കും…
Read More »