malappuram-district-lags-behind-in-vaccination-state
-
സംസ്ഥാനത്ത് വാക്സിനേഷനില്‍ ഏറ്റവും പിന്നില്‍ മലപ്പുറം; ഇതുവരെ ലഭിച്ചത് 16 ശതമാനം പേര്‍ക്ക് മാത്രം
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്ക്കുന്ന മലപ്പുറം ജില്ല വാക്സിനേഷനില്‍ ഏറ്റവും പിന്നില്‍. ജനസംഖ്യയുടെ 16 ശതമാനം പേര്‍ക്കാണ് നിലവില്‍ വാക്സിന് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും…
Read More »