malappuram covid cases reached 500
-
News
മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ ആശങ്ക,താനൂര്‍ വില്ലേജ് ഓഫീസ് അടച്ചു,രോഗംബാധിതരുടെ എണ്ണം 500 കടന്നു
മലപ്പുറം:ഒറ്റ ദിവസത്തിനുള്ളില്‍ 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ഞൂറു കടന്നു.രോഗം സ്ഥിരീകരിച്ച 517 പേരില്‍ 244 പേര് ഇപ്പോള്‍…
Read More »