malappuarm lovers torture
-
Kerala
പാണക്കാട്ട് തങ്ങളുടെ കാര്‍മ്മികത്വത്തില്‍ വിവാഹം നടത്താമെന്ന് വാഗ്ദാനം നല്കി കമിതാക്കളെ വേര്‍പെടുത്തി,യുവതിയെ ഒരു മാസം താമസിപ്പിച്ചത് മാനസികാരോഗ്യകേന്ദ്രത്തില്‍,കോടതി ഇടപെടലില്‍ ഒടുവില്‍ കാമുകിയ്ക്കും കാമുകനും പ്രണയസാഫല്യം,മലപ്പുറത്തെ ദുരഭിമാന പീഡനത്തിന്റെ കഥകളിങ്ങനെ
പെരിന്തല്‍മണ്ണ: പ്രണയ ബന്ധത്തിന്റെ പേരില്‍ യുവതിയ്ക്ക് ബന്ധുക്കളുടെ പീഡനം. ഒടുവില്‍ കാമുകന്റെ പരാതിയേത്തുടര്‍ന്ന് കോടതിയിടപെടലില്‍ ഇരുവരും ഒന്നായി.സിനിമാകാഥയേവെല്ലുന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ചെറുകര സ്വദേശിനിയ്ക്ക് കാമുകനുമായി ഒന്നിയ്ക്കാന്‍ കഴിഞ്ഞത്.…
Read More »