മുംബൈ: മഹാരാഷ്ട്രയില്‍ ഒരു സീറ്റേ ഒള്ളൂവെങ്കിലും ഉറച്ച നിലപാടാണ് സി.പി.എമ്മിനുള്ളത്. ശിവസേനയെ പിന്തുണക്കില്ലെന്നതാണ് സിപിഎം തീരുമാനം. ബി-.ജെ.പിയെ പരാജയപ്പെടുത്തി ദഹാനു മണ്ഡലത്തില്‍ നിന്നും വിജയിച്ച വിനോദ് നികോളെ…