മുംബൈ; മഹാരാഷ്ട്രയില്‍ ട്രെയിന്‍ ഇടിച്ച് 15 പേര് മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 6.15 ഓടെയാണ് അപകടം നടന്നത്. കൂട്ടമായി റെയില്‍വേ ട്രാക്കില്‍…