Maharashtra school boy dies as javelin pierces head
-
News
പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി, സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിൽ ജാവലിൻ തലയിൽ തുളച്ചുകയറി സ്കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം റായ്ഗഡില്‍ പരിശീലനത്തിനിടെ മറ്റൊരു വിദ്യാർഥി എറിഞ്ഞ ജാവലിൻ തലയിൽ തുളച്ചുകയറി ഹുജേഫ…
Read More »