Maharashtra planning to more lockdown relaxation
-
News
കൂടുതല്‍ ലോക്ക്ഡൗൺ ഇളവുകൾ ഉടൻ, അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ:മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഇളവുകൾ ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട്…
Read More »