Madhya Pradesh lifts COVID-19 restrictions completely
-
News
കോവിഡ് കേസുകൾ രണ്ടക്കത്തിൽ; നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാൽ: കോവിഡ് വ്യാപനംകുറഞ്ഞ പശ്ചാത്തലത്തിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മതസമുദായ-കായിക പരിപാടികളും സമ്മേളനങ്ങളും…
Read More »