MA Baby facebook post against K Sudhakaran
-
സുധാകരന് ആര്‍എസ്എസുമായി രഹസ്യധാരണയുള്ള നേതാവ്; കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടും: എംഎ ബേബി
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതിൽ വിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. ആർഎസ്എസുമായി നിരന്തരം രഹസ്യധാരണകൾ ഉണ്ടാക്കുന്ന നേതാവായാണ് സുധാകരൻ അറിയപ്പെടുന്നത്. ആർഎസ്എസിനോടും അതിന്റെ…
Read More »