M m Mani reaction on Adani Power agreement allegations
-
News
അദാനിയുടെ ഒരു കമ്പനിയുമായും സര്‍ക്കാര്‍ കരാറുണ്ടാക്കിയിട്ടില്ലെന്ന് എം.എം മണി
ഇടുക്കി: കെ.എസ്.ഇ.ബിയോ സര്‍ക്കാരോ അദാനിയുടെ ഒരു കമ്പനിയുമായും കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ സ്ഥാപനം നല്കുന്ന വൈദ്യുതിയേ വാങ്ങുന്നുള്ളൂ. മറ്റൊരു കരാറുമില്ല. ചെന്നിത്തല…
Read More »