M k stalin visit covid ward with PPE kit
-
News
പി.പി.ഇ കിറ്റണിഞ്ഞ് കോവിഡ് വാർഡുകൾ സന്ദർശിച്ച് മുഖ്യമന്ത്രി, അമ്പരപ്പിൽ രോഗികളും ആരോഗ്യ പ്രവർത്തകരും
ചെന്നൈ:ഡോക്ടർമാർക്കും രോഗികൾക്കും ആശ്വാസം പകരുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിലും ഐസിയുവിലും സന്ദർശനം നടത്തി. കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ഇഎസ്ഐ ആശുപത്രിയിലുമാണ്…
Read More »