M b rajesh against central government
-
News
വില കൂട്ടാന്‍ ഇനി ശവപ്പെട്ടി മാത്രമേ ബാക്കിയൂള്ളൂ; കേന്ദ്രത്തിനെതിരെ എം.ബി രാജേഷ്
കോഴിക്കോട്: മോദി സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണ് ഒച്ചിഴയുന്നതെന്നും കൂട്ടിയിട്ട മൃതശരീരങ്ങള്‍ക്കും കൂട്ടച്ചിതകള്‍ക്കും ആര്‍ക്കും ഉത്തരവാദിത്വമില്ലേയെന്നും മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. ഓക്സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക…
Read More »