ലണ്ടൻ: തടവുപുള്ളിയുമായി പ്രണയത്തിലായ ജയിൽ ഉദ്യോഗസ്ഥയ്ക്ക് 10 മാസം തടവ്. 22കാരിയായ സ്കാർലറ്റ് ആൽഡ്രിച്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇംഗ്ലണ്ടിലെ യോക്ഷെയറിലാണ് സംഭവം. തടവുപുള്ളിയായ ജോൺസ് എന്നയാളുമായാണ്…