lockdown-continues-fourth-day kerala
-
News
ലോക്ക്ഡൗണ്‍ നാലാം ദിവസത്തിലേക്ക്; അനുമതി ദുരുപയോഗം ചെയ്താല്‍ കര്‍ശനനടപടി, ഇന്നലെ 2779 പേര്‍ക്കെതിരെ കേസടുത്തു
തിരുവനന്തപുരം: കൊവിഡ് വ്യാപനം പിടിച്ചുക്കെട്ടാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാലാം ദിവസത്തിലേക്ക്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനടക്കം അനുമതി ഉണ്ടെങ്കിലും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പോലീസ്…
Read More »