തിരുവനന്തപുരം:ലോക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് എന്നു മാത്രമാണ് ഉത്തരവ്. ട്രിപ്പിൾ ലോക്ഡൗണിന് ഇതു ബാധകമാകില്ല. ഹോം ഡെലിവറി, ഓൺലൈൻ…