lock down declare sunday
-
News
ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു, മാസ്ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യു.പി സര്‍ക്കാര്‍
ലക്നോ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളിലും ലോക്ക്ഡൗണായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.…
Read More »