തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് നാളെ മുതൽ കടക്കും. ശനി, ഞായർ ദിവസങ്ങളിൽ…